Newsperseconds.com

Capture

രാജ്യത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ലീഡ് നില മാറി മറിയുന്നു; ആദ്യഫല സൂചനകള്‍ ഇങ്ങനെ

രാജ്യത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഇന്ത്യ സഖ്യത്തിന്റെ അതിശക്തമായ തേരോട്ടമാണ് ഇതുവരെ കാണാന്‍ സാധിക്കുന്നത്.