സിപിഎമ്മിനു തിരിച്ചടി; മംഗലപുരം മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്; നാളെ കെ സുരേന്ദ്രനില്‍ നിന്ന് അംഗത്വം സ്വീകരിക്കും
തിരുവനന്തപുരം: സിപിഐഎം മുന്‍ മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയില്‍ ചേരും.

തിരുവനന്തപുരം: സിപിഐഎം മുന്‍ മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയില്‍ ചേരും.