Newsperseconds.com

Untitled

തമിഴ്‌നാട്ടില്‍ കല്ല്യാണം കഴിഞ്ഞ് മൂന്നം നാള്‍ നവദമ്പതികളെ വെട്ടികൊലപ്പെടുത്തി

മധുര: തൂത്തുക്കുടിയിലെ മുരുഗേശന്‍ നഗറില്‍ നവദമ്പതികളെ വധുവിന്റെ വീട്ടുകാര്‍ വ്യാഴാഴ്ച വൈകുന്നേരം വെട്ടിക്കൊന്നു.