തെലങ്കാനയില്‍ ശക്തമായ ഭൂചലനം; ആളുകള്‍ വീടുകളില്‍ നിന്ന് കൂട്ടത്തോടെ ഇറങ്ങിയോടി
ഹൈദരാബാദ്: തെലങ്കാനയിലെ മുലുഗു ജില്ലയ്ക്ക് സമീപം 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.