Newsperseconds.com

Untitled Design (64)

തിരുവല്ലയിൽ എംബിബിഎസ് വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

പത്തനംതിട്ട തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു.