
കേന്ദ്രം അവഗണിക്കുന്നു, ഇനിയും നോക്കിനില്‍ക്കാനാവില്ല; വയനാട് ജില്ലയില്‍ 19 ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫ്
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും കേന്ദ്രസര്‍ക്കാര്‍ അവഗണന നടത്തുകയാണെന്നും ആരോപിച്ച്