നമീബിയൻ പ്രസിഡൻ്റ് ഹാഗെ ഗിംഗോബ് അന്തരിച്ചു February 4, 2024 നമീബിയൻ പ്രസിഡൻ്റ് ഹാഗെ ഗിംഗോബ് (82) അന്തരിച്ചു. കാൻസർ രോഗ ബാധിതനായിരിക്കെയാണ് അന്ത്യം.