
വടകരയില്‍ അടച്ചിട്ട കടമുറിക്കുള്ളില്‍ തലയോട്ടിയും അസ്ഥിയും കണ്ടെത്തിയ സംഭവം; മരിച്ചത് കൊയിലാണ്ടി സ്വദേശിയെന്ന് സംശയം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കോഴിക്കോട്: വടകരയില്‍ അടച്ചിട്ട കടമുറിക്കുള്ളില്‍ കണ്ടെത്തിയ തലയോട്ടിയും അസ്ഥിയും കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം.