Newsperseconds.com

Capture

വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയുമായി നവ്യ നായര്‍; സാരി വിറ്റ കാശ് പത്തനാപുരത്തെ ഗാന്ധിഭവനിലേക്ക്

ഒരിക്കല്‍ മാത്രം ഉപയോഗിച്ചതും ഇതുവരെയും ഉപയോഗിച്ചിട്ടില്ലാത്തതുമായ സാരികള്‍ വിറ്റ പണം കൊണ്ട് ഗാന്ധിഭവനിലെത്തി