
സംഘടനകളുമായുള്ള ബന്ധം നോക്കിയാണ് വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത്, യോഗ്യത പ്രശ്നമല്ല; നീറ്റ്- നെറ്റ് വിവാദങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്
ദില്ലി: നീറ്റ്, യുജിസി-നെറ്റ് വിവാദങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി