
രക്തസ്രാവത്തെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സ തേടി; നവജാത ശിശുവിനെ കണ്ടെത്തിയത് വീട്ടിലെ ബാത്ത്‌റൂമിലെ ബക്കറ്റില്‍
തൃശ്ശൂര്‍: നവജാത ശിശുവിനെ വീട്ടിലെ ബാത്ത്‌റൂമിലെ ബക്കറ്റില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തി.

തൃശ്ശൂര്‍: നവജാത ശിശുവിനെ വീട്ടിലെ ബാത്ത്‌റൂമിലെ ബക്കറ്റില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തി.