മറിയക്കുട്ടിക്ക് ക്ഷേമ പെൻഷൻ; ഉദ്യോഗസ്ഥർ വീട്ടിലെത്തി തുക നൽകി November 21, 2023 ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്നു ഭിക്ഷ യാചിക്കാൻ ഇറങ്ങിയ മറിയക്കുട്ടിക്ക് പെൻഷൻ ലഭിച്ചു.