Newsperseconds.com

Capture

വയനാട് ജനവാസമേഖലയില്‍ വീണ്ടും പുലിയുടെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്

കല്‍പ്പറ്റ: വയനാട് ജനവാസമേഖലയില്‍ വീണ്ടും പുലിയിറങ്ങി. പയ്യമ്പള്ളിയിലാണ് പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റത്.