
സുരക്ഷിതയാണ്, സമ്മര്‍ദ്ദം കൊണ്ടാണ് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത്; പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വീട്ടുകാര്‍ക്കെതിരെ ആരോപണവുമായി പെണ്‍കുട്ടി
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഭര്‍തൃവീട്ടുകാര്‍ തന്നെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി.
