Newsperseconds.com

Untitled 1

ഉന്നത വിദ്യാഭ്യാസം നേടുന്നതില്‍ സാമ്പത്തിക പരിമിതിയോ? ഏഴര ലക്ഷം വരെ വിദ്യാഭ്യാസ വായ്പയ്ക്ക് സര്‍ക്കാര്‍ ഗ്യാരന്റി; പി.എം വിദ്യാലക്ഷ്മി പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ഉന്നത വിദ്യാഭ്യാസം നേടുന്നതില്‍ സാമ്പത്തിക പരിമിതികള്‍ ആരെയും തടസ്സപ്പെടുത്താതിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം