കുസാറ്റ് ദുരന്തം; ഉള്‍ക്കൊള്ളാനാകുന്നതിലും അധികം ആളുകൾ ഓഡിറ്റോറിയത്തിൽ പ്രവേശിച്ചു; പൊലീസ് റിപ്പോർട്ട്
ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളാനാകുന്നതിലും കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതാണ് കുസാറ്റ് ദുരന്തത്തിന് കാരണമെന്ന് പൊലീസ് ഹൈക്കോടതിയില്‍.