
നടന് മമ്മൂട്ടിക്കെതിരെ നടന്നത് വന്‍ രാഷ്ട്രീയ ഗൂഢാലോചന; മോദിക്കൊപ്പം വേദി പങ്കിട്ടത് വിദ്വേഷ പ്രചരണത്തിന്റെ തുടക്കം; സൈബര്‍ അക്രമത്തെ ചെറുത്ത് തോല്‍പ്പിക്കും; ആര്.പി.ഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്.സി.രാജീവ് ദാസ്
ഭരത് മമ്മൂട്ടിക്കെതിരെ നടക്കുന്ന വര്‍ഗ്ഗീയ വിദ്വേഷപ്രചാരണം മുന്‍കൂട്ടിയുള്ള പദ്ധതികളുടേയും രാഷ്ട്രീയ ഗൂഢാലോചനയുടേയും ഭാഗമാണെന്ന്