ആത്മവിശുദ്ധിയുടെ പുണ്യറമദാനിനെ വരവേല്‍ക്കാന്‍ ഒരുങ്ങി വിശ്വാസികള്‍
ആത്മീയതയുടേയും സല്‍ക്കര്‍മ്മങ്ങളുടേയും പുണ്യമാസമായ റമളാന്‍ പടിക്കലെത്തി. പ്രാര്‍ത്ഥനാനിര്‍ഭരമായ ദിനരാത്രങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് വിശ്വാസികള്‍.