
രക്ഷാപ്രവര്‍ത്തനത്തിന്റെ നാലാംദിനത്തില്‍ വയനാട്ടില്‍ നിന്ന് ആശ്വാസ വാര്‍ത്ത; സൈന്യത്തിന്റെ തിരച്ചിലിനിടെ വീടിനുള്ളില്‍ ജീവനോടെ നാലുപേരെ കണ്ടെത്തി
കല്‍പ്പറ്റ: വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ നാലാംദിനത്തില്‍ ആശ്വാസ വാര്‍ത്ത. സൈന്യത്തിന്റെ തിരച്ചിലിനിടെ വീടിനുള്ളില്‍ ഒറ്റപ്പെട്ട


