കാസര്‍കോട് റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികളേയും കോടതി വെറുതെ വിട്ടു March 30, 2024 കാസര്‍കോട്: കാസര്‍കോട് റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു.