
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസ് പരിപാടികളില്‍ പങ്കെടുക്കാം; പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിലക്ക് നീക്കി കേന്ദ്രം; നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്
ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതിനുള്ള വിലക്ക് നീക്കിക്കൊണ്ട് മോദിയുടെ നേതൃത്വത്തിലുള്ള