ശരണംവിളികളുമായി വീണ്ടുമൊരു മണ്ഡലകാലം; ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും November 15, 2024 പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും.