Newsperseconds.com

Untitled 1

എന്നെ അറസ്റ്റ് ചെയ്താല്‍ ഒരാഴ്ച്ചക്കകം മുഖ്യമന്ത്രിയുടെ പൊന്നോമന മകളെ ഞാന്‍ അകത്താക്കും, എന്റെ കൈയ്യിലുള്ളത് ആറ്റം ബോംബാണ്; വെല്ലുവിളിച്ച് സാബു എം. ജേക്കബ്

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാവിജയനെയും കുടുംബത്തേയും അകത്താക്കുമെന്ന് വെല്ലുവിളിച്ച് ട്വന്റി 20 പാര്‍ട്ടി