മുന്‍ പാകിസ്ഥാന് ക്യാപ്റ്റന്‍ സയീദ് അഹമ്മദ് (86) അന്തരിച്ചു March 21, 2024 കറാച്ചി: പാകിസ്ഥാന് മുന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സയീദ് അഹമ്മദ് അന്തരിച്ചു. 86 വയസ്സായിരുന്നു.