
ബംഗാളില്‍ സിപിഎമ്മിന് വേണ്ടി നിലകൊള്ളുന്ന നടി; വാക്കുകള്‍ക്ക് വില കല്‍പ്പിക്കാതെ സാസ്കാരിക മന്ത്രി സജി ചെറിയാന്റെ പ്രതികരണം; വൃന്ദയും പ്രകാശും അതൃപ്തിയില്‍; മന്ത്രിക്കെതിരെ രോഷാകുലരായി കേന്ദ്രകമ്മിറ്റി
ന്യൂഡല്‍ഹി: ബംഗാളി നടി ശ്രീലേഖ മിത്ര സംവിധായകന് രഞ്ജിത്തിനെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്ത് വന്നപ്പോള്‍