
‘വിദ്വേഷ പ്രചരണങ്ങള്‍ നിര്‍ത്തണം, രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നു’; ഷിരൂരില്‍ നേരിട്ടെത്തിയ വീഡിയോ പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ്; അഭിനന്ദിച്ച് സോഷ്യല്‍മീഡിയ
കര്‍ണ്ണാടക: മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായ പ്രദേശം സന്ദര്‍ശിച്ച് സന്തോഷ് പണ്ഡിറ്റ്.