
ശാശ്വതീകാനന്ദ സ്വാമിയുടെ മരണം കൊലപാതകം; ചെവിക്ക് മുകളില്‍ എയര്‍പിസ്റ്റലിന്റെ വെടിയേറ്റു; ഒരു സെന്റീമീറ്റര്‍ ആഴത്തിലുള്ള മുറിവ് നേരില്‍ കണ്ടു; സംഭവത്തില്‍ രാഷ്ട്രീയ നേതാക്കളടക്കം പ്രതികള്‍; വെളിപ്പെടുത്തലുമായി നാരായണ വേള്‍ഡ് കൗണ്‍സില്‍ ചെയര്മാന് എസ്.സുവര്‍ണ്ണകുമാര്‍
ശ്രീനാരായണഗുരുവിന്റെ ശിഷ്യപരമ്പരയില്‍ പെട്ട സന്യാസിയും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റും ആയിരുന്ന ശാശ്വതീകാനന്ദ