Newsperseconds.com

Capture

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാളെ പ്രഖ്യാപിക്കും

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ മാര്‍ച്ച് 16 ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍