Newsperseconds.com

Capture

പ്രചാരണ വേളയില്‍ വാഗ്ദാനം ചെയ്ത ആറ് ഗ്യാരണ്ടി ഫയലുകളില്‍ ഒപ്പ് വെച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി അധികാരമേറ്റതിന് ശേഷമുള്ള ആദ്യദിനം സെക്രട്ടേറിയറ്റില്‍ തിരക്കിട്ട തുടക്കമായിരുന്നു.