Newsperseconds.com

Capture

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ആറാമത്തെ സമന്‍സ്; ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് എഎപി

ന്യൂഡല്‍ഹി: മദ്യനയ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ആറാമത്തെ സമന്‍സ്.