Newsperseconds.com

Capture

സിപിഐഎമ്മിനെ വെട്ടിലാക്കി കേരളജനത; യുഡിഎഫിന്റെ സമ്പൂര്‍ണ്ണവിജയം ഉറപ്പാക്കി എല്‍ഡിഎഫ് വിലയിരുത്തല്‍

ആലപ്പുഴ തിരിച്ചുപ്പിടിച്ചുകൊണ്ട് യുഡിഎഫ് സമ്പൂര്‍ണ്ണ വിജയം നേടുമെന്ന് സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റിലെ വിലയിരുത്തല്‍.