‘സംഗീതബോധം മാത്രം പോരാ അമ്പാനേ, അല്പം സാമാന്യബോധം കൂടി വേണം’; രമേശ് നാരായണനെതിരെ പ്രതിഷേധം കത്തുന്നു; പിന്തുണ പ്രഖ്യാപിച്ച് സിനിമ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍
നടന് ആസിഫ് അലിക്ക് പിന്തുണ പ്രഖ്യാപിച്ച് വടകര എം പി ഷാഫി പറമ്പില്‍.

നടന് ആസിഫ് അലിക്ക് പിന്തുണ പ്രഖ്യാപിച്ച് വടകര എം പി ഷാഫി പറമ്പില്‍.