
ഡബിള്‍ സ്മാര്‍ട്ടായി ‘കെ സ്മാര്‍ട്ട്’; സുരേഷ് ഗോപിയുടെ മകള്‍ക്കും ഭര്‍ത്താവിനും അര മണിക്കൂറിനുള്ളില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്; ഇനി മുതല്‍ എല്ലാ നഗരസഭകളിലും ഇത് സാധ്യമാകും
കെ സ്മാര്‍ട്ടിലൂടെ അരമണിക്കൂറിനുള്ളില്‍ വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ