Newsperseconds.com

Rahul.1.2715576

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; എസ്എച്ച്ഒയ്ക്ക് സസ്പെന്‍ഷന്‍; പോലീസ് അനാസ്ഥ കാണിച്ചതായി യുവതിയുടെ പിതാവ്

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയ എസ്എച്ച്ഒയ്ക്ക് സസ്പെന്‍ഷന്‍.