മൂന്ന് വയസ്സുകാരിയുടെ ഒന്നേകാല്‍ പവന്റെ മാല മോഷ്ടിച്ച കള്ളന് മാനസാന്തരം; ക്ഷമാപണകുറിപ്പും മാലവിറ്റു കിട്ടിയ പണവും തിരികെ നല്‍കി മോഷ്ടാവ്
പാലക്കാട്; കുമാരനെല്ലൂരില്‍ ഒന്നേകാല്‍ പവന്റെ മാല മോഷ്ടിച്ച് സ്ഥലം വിട്ട കള്ളന് മാനസാന്തരം.

പാലക്കാട്; കുമാരനെല്ലൂരില്‍ ഒന്നേകാല്‍ പവന്റെ മാല മോഷ്ടിച്ച് സ്ഥലം വിട്ട കള്ളന് മാനസാന്തരം.