
കൊച്ചി നഗരസഭാ പരിധിയില്‍ രാത്രികാല കച്ചവടങ്ങളുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന; പെരുകി വരുന്ന തട്ടുകടകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്നതാര്? നടപടി ആവശ്യപ്പെട്ട് പൊതുപ്രവര്ത്തകന് ടി.ബാലചന്ദ്രന്
കൊച്ചി നഗരസഭാ പരിധിയിലും തൃക്കാക്കര മുനിസിപ്പല്‍ പരിധിയിലും രാത്രികാല കച്ചവടങ്ങളുടെ മറവില്‍ വ്യാപകമായി