
തുഷാര്‍ വെള്ളാപ്പള്ളി തട്ടിയെടുത്ത കോടിക്കണക്കിനു രൂപയുടെ മൈക്രോഫൈനാന്‍സ് തുകയ്ക്ക് ശാഖാ ഭാരവാഹികള്ക്കെന്തു കാര്യം? മുഴുവന്‍ പണവും ജൂലൈ 25 നു മുമ്പ് തിരിച്ചടച്ചില്ലെങ്കില്‍ വന്‍ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുമെന്ന് എന്‍ഡിപി സംരക്ഷണ സമിതി
കോട്ടയം ഉള്‍പ്പെടെയുള്ള യൂണിയനുകളിലെ മൈക്രോഫൈനാന്‍സ് തട്ടിപ്പിന് ഉടന്‍ പരിഹാരം കണ്ട് ഈഴവ സഹോദരിമാരെ