വയനാട്ടില്‍ ബേലൂര്‍ മഖ്നയെ ട്രാക്ക് ചെയ്തതായി വിവരം; മയക്കുവെടി വെക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മാനന്തവാടി: പനച്ചിയില്‍ അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.