Newsperseconds.com

Capture

ആം ആദ്മി പാര്‍ട്ടി പ്രതിഷേധം കത്തുന്നു; ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി, നിരവധി റോഡുകള്‍ അടച്ചു

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ആം ആദ്മി പാര്‍ട്ടി പ്രതിഷേധം കത്തുന്നു.