വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിക്കും ഇടയിലെ റെയില്‍വേ പാളത്തിലെ വെള്ളക്കെട്ട്; ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി
കനത്ത മഴയെ തുടര്‍ന്ന് വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിക്കും ഇടയിലെ റെയില്‍വേ പാളത്തിലെ വെള്ളക്കെട്ട്.

കനത്ത മഴയെ തുടര്‍ന്ന് വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിക്കും ഇടയിലെ റെയില്‍വേ പാളത്തിലെ വെള്ളക്കെട്ട്.

തിരുവനന്തപുരം: ശക്തമായ മഴയെത്തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലുണ്ടായതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.