
കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; നിരവധി ട്രെയിനുകള്‍ റദ്ദാക്കി; അമൃത്സര്‍- കൊച്ചുവേളി എക്‌സ്പ്രസ് വഴിതിരിച്ചുവിട്ടു
തിരുവനന്തപുരം: ശക്തമായ മഴയെത്തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലുണ്ടായതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

