Newsperseconds.com

Capture

സംസ്ഥാനത്ത് നാശം വിതച്ച് മഴ; കണ്ണൂരില്‍ സ്ത്രീ വെള്ളക്കെട്ടില്‍ വീണ് മരിച്ചു; പാലക്കാട് വീട് തകര്‍ന്ന് അമ്മയും മകനും ദാരുണാന്ത്യം; പെരിയാര്‍ കരകവിഞ്ഞ് ക്ഷേത്രത്തിലും മണപ്പുറത്തും വെള്ളം കയറി

കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസമായുള്ള മഴയില്‍ വ്യാപക നാശനഷ്ടം. കനത്ത മഴയെ തുടര്‍ന്ന്