Newsperseconds.com

Capture

കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് നാളെ വന്ദേഭാരത് പ്രത്യേക സര്‍വീസ്; റിസര്‍വേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് (06001) തിങ്കളാഴ്ച വന്ദേഭാരത് പ്രത്യേക സര്‍വീസ് നടത്തും.