
കേരളത്തില്‍ യുഡിഎഫ് മുന്നില്‍; തിരുവനന്തപുരത്ത് 1002 വോട്ടുകളുമായി ശശിതരൂര്‍; തൃശ്ശൂരില്‍ സുരേഷ്ഗോപിയെ പിന്നിലാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. എസ് സുനില്‍കുമാര്‍ മുന്നില്‍
കേരളത്തില്‍ യുഡിഎഫ് മുന്നില്‍. രണ്ടിടത്ത് ലീഡ് ചെയ്ത് എന്‍ഡിഎ. തപാല്‍ വോട്ട് എണ്ണി