Newsperseconds.com

കേരളത്തില്‍ യുഡിഎഫ് മുന്നില്‍; തിരുവനന്തപുരത്ത് 1002 വോട്ടുകളുമായി ശശിതരൂര്‍; തൃശ്ശൂരില്‍ സുരേഷ്‌ഗോപിയെ പിന്നിലാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. എസ് സുനില്‍കുമാര്‍ മുന്നില്‍

Capture

കേരളത്തില്‍ യുഡിഎഫ് മുന്നില്‍. രണ്ടിടത്ത് ലീഡ് ചെയ്ത് എന്‍ഡിഎ. തപാല്‍ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ ആറ്റിങ്ങലില്‍ യുഡിഎഫിന്റെ അടൂര്‍ പ്രകാശ് മുന്നില്‍. വയനാട് രാഹുല്‍ഗാന്ധി 1038 വോട്ടിന് മുന്നിലെത്തി നില്‍ക്കുന്നു. ആറ്റിങ്ങലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി 232 വോട്ടിന് മുന്നില്‍. ആലത്തൂരില്‍ രമ്യഹരിദാസ് മുന്നില്‍. എറണാകുളത്ത് യുഡിഎഫിന് ലീഡ്. തിരുവനന്തപുരത്ത് 1002 വോട്ടുകളുമായി ശശിതരൂര്‍ മുന്നില്‍. ഇപ്പോള്‍ എണ്ണുന്നത് പോസ്റ്റല്‍വോട്ടുകള്‍.

Share this Article

Leave a Comment