
കല്ല്യാണ ട്രിപ്പിനായി അണിഞ്ഞൊരുങ്ങി ആനവണ്ടി; ഹരിപ്പാടിന്റെ ‘മൊഞ്ചത്തി’ക്ക് പ്രിയമേറുന്നു; കുറഞ്ഞ ചിലവില്‍ കെഎസ്ആര്‍ടിസിയില്‍ അടിപൊളി വിനോദയാത്രകളും; വയനാട്ടിലേക്കുള്ള ത്രിദിന ഉല്ലാസയാത്ര മെയ് എട്ടിന്
എല്ലാവര്ക്കും ആനവണ്ടിയില്‍ യാത്ര ചെയ്യാന്‍ ഏറെ ഇഷ്ടമാണ്. വിവാഹ യാത്രകള്‍ക്ക് ഇപ്പോള്‍ ആനവണ്ടി