Newsperseconds.com

9 1

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം അവസാനിക്കുന്നു; പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരും മാനേജ്‌മെന്റും നടത്തിയ ചര്‍ച്ച വിജയം കണ്ടു.