കോഴിക്കോട് വടകരയില്‍ കുട്ടികളെ വയറ്റില്‍ കെട്ടി അമ്മ കിണറ്റില്‍ ചാടി മരിച്ചു.വടകര തിരുവള്ളൂരില്‍ ആണ് ഞെട്ടിക്കുന്ന സംഭവം. അമ്മ രണ്ട് കുട്ടികളെ വയറ്റില്‍ കെട്ടി കിണറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
അഖില, മക്കളായ കശ്യപ്, വൈഭവ് എന്നിവരാണ് മരിച്ചത്. മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.