Newsperseconds.com

സെല്‍ ബ്രോഡ്കാസ്റ്റിങ് ടെസ്റ്റ്; ഫോണുകളില്‍ കൂട്ടത്തോടെ അലേര്‍ട്ടുകള്‍; ഇതൊരു അടിയന്തിര ഘട്ട മുന്നറിയിപ്പ് പരീക്ഷണം

Untitled-1

കൊച്ചി: കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന സെല്‍ ബ്രോഡ്കാസ്റ്റിങ്ങിന്റെ ഭാഗമായി മൊബൈലുകളില്‍ ഇന്ന് ടെസ്റ്റ് അലേര്‍ട്ടുകള് ലഭിച്ചു. ടെസ്റ്റ് അലേര്‍ട്ടുകളെ കുറിച്ച് അറിയാതിരുന്ന പലരും അലേര്‍ട്ട് വന്നപ്പോള്‍ പരിഭ്രാന്തരായി. മലയാളത്തിലും ഇംഗ്ലീഷിലും നോട്ടിഫിക്കേഷന്‍ വന്നു. കൂടാതെ ഫോണുകളില്‍ കൂട്ടത്തോടെ അലേര്‍ട്ട് സൗണ്ടുകള്‍ വന്നു. ടെസ്റ്റ് അലേര്‍ട്ടിനെക്കുറിച്ച് കേന്ദ്ര ടെലികോം വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇതൊരു അടിയന്തിര ഘട്ട മുന്നറിയിപ്പ് പരീക്ഷണം മാത്രമാണ്. കൂട്ടത്തോടെ നിരവധി ഫോണുകള്‍ ഇത്തരത്തില്‍ ശബ്ദിക്കും.

 

Share this Article

Leave a Comment