പെരിങ്ങോട്ടുകുറിശ്ശിയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എ മക്കി രാജിവച്ചു. കെപിസിസി പ്രസിഡന്റിനാണ് രാജി സമര്‍പ്പിച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് വിശദീകരണം. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് വഴക്കാണ് രാജിയിലേക്ക് നയിച്ചത് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നത്. എട്ടുവര്‍ഷമായി മണ്ഡലം പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന ആളാണ് മക്കി.
പെരിങ്ങോട്ടുകുറിശ്ശിയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എ മക്കി രാജിവച്ചു
- Related News
- Latest News